ഏറ്റവും നല്ല ഒരു ബാത്ത്റൂം അനുഭവത്തിന് നിങ്ങളുടെ WC ക്ക് അനുയോജ്യമായ സിസ്റ്റേൺ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. ചെറിയ ബാത്ത്റൂമുകൾക്ക് ഒരു ഒതുക്കമുള്ള സൊല്യൂഷൻ നൽകുന്ന ഞങ്ങളുടെ സ്റ്റൈലാർന്ന സിസ്റ്റേണുകളുടെ റേഞ്ച് വലിയ ബാത്ത്റൂമുകൾക്ക് ഒരു സമകാലിക രൂപഭംഗി ഉണ്ടാക്കും. സ്പേസുമായി ബന്ധപ്പെട്ട നിരവധി ബാത്ത്റൂം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, എസ്കോ സിസ്റ്റേണുകൾ ഏത് ബാത്ത്റൂമിനും തികവാർന്ന അഡീഷനാണ്.
എസ്‌കോയുടെ വാൾ-ഹംഗ് സിസ്റ്റേണുകൾ ഒരു ഇൻസ്റ്റലേഷൻ കിറ്റും ഡ്രെയിനേജ് പൈപ്പ് സൊല്യൂഷനും സഹിതമാണ് ലഭിക്കുക, അത് ഈസ്റ്റേൺ-സ്റ്റൈൽ WC ക്കും, യൂറോപ്യൻ WC ക്കും അനുയോജ്യമാണ്. അവയുടെ ക്രോം-പ്ലേറ്റഡ് ആക്ച്വേഷൻ ലിവർ രൂപഭംഗിക്ക് മാറ്റ് കൂട്ടും, ഫ്ലഷ് ടാങ്കിന്‍റെ സ്റ്റോറേജ് കപ്പാസിറ്റി 6 ലിറ്റർ വരെ ഉള്ളതിനാൽ ഫലപ്രദമായ ഫ്ലഷിംഗ് ഉറപ്പാക്കുകയും ചെയ്യുന്നു.
എസ്‍കോ സിസ്റ്റേണിന്‍റെ ഫീച്ചറുകൾ
സുഗമമായ പ്രവർത്തനം:
6 ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയുള്ള സിസ്റ്റേൺ ടാങ്കിന്‍റെ പ്രവർത്തന ശേഷി 2 ലക്ഷത്തിലധികം പരിവൃത്തിയാണ്. ബിൽറ്റ്-ഇൻ ഓവർഫ്ലോ ഹോൾ ഉള്ളതിനാൽ തടസ്സരഹിത ഫ്ലഷിംഗ് നൽകുന്നതിനാണ് ഫ്ലഷിംഗ് സിസ്റ്റം ഡിസൈൻ ചെയ്തിരിക്കുന്നത്.
അതുല്യമായ ദൃഢത:
സിസ്റ്റേണിന്‍റെ ബോഡി ഹൈ-ഗ്രേഡ് പോളിപ്രൊഫൈലിൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് - കറകൾ, ചിപ്പുകൾ, പോറലുകൾ, വിള്ളലുകൾ എന്നിവയെ ചെറുക്കുന്ന ഏറ്റവും അനുയോജ്യമായ മെറ്റീരിയലാണ് അത്
2-വർഷത്തെ വാറന്‍റി:
എസ്‌കോ സിസ്റ്റേണുകൾ 2 വർഷത്തെ വാറന്‍റിയോടെയാണ് ലഭിക്കുന്നത്. മികച്ച ഗുണമേന്മയും ഈടും ഉറപ്പാക്കുന്നു.
ഈസി മെയിന്‍റനൻസ്:
എസ്‌കോ സിസ്റ്റേണുകൾ പൂർണ്ണമായും അസംബിൾ ചെയ്‌തിട്ടുള്ളതാണ്, ഇൻസ്റ്റാൾ ചെയ്യാൻ വളരെ എളുപ്പം. ഇതിന്‍റെ ബെസ്റ്റ്-ഗ്രഡ് വെർജിൻ പ്ലാസ്റ്റിക് ക്ലീൻ ചെയ്ത് സൂക്ഷിക്കാൻ എളുപ്പമാണ്. ഈ ഫ്ലഷിംഗ് സിസ്റ്റങ്ങൾ സിംഗിൾ-ഫ്ലഷിംഗ് ഓപ്ഷനിൽ ലഭിക്കുന്നു.
ആധുനിക ഡിസൈനുകൾ:
ഇന്ത്യൻ ആയാലും, യൂറോപ്യൻ ആയാലും എല്ലാത്തരം ബാത്ത്റൂമുകൾക്കും പൂർണതയേകുന്ന തരത്തിൽ എസ്‌കോ സിസ്റ്റേൺ ഡിസൈനുകൾ സാർവത്രികത ഉള്ളതാണ്.
നിങ്ങളുടെ ബാത്ത്‍റൂമിന് തികവാർന്ന സിസ്റ്റേൺ തിരഞ്ഞെടുക്കുന്നതിനുള്ള ഗൈഡ്
കഠിനമായ ഉപയോഗം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു സിസ്റ്റേൺ ടാങ്ക് തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിങ്ങളുടെ ഫ്ലഷ് ദിവസം മുഴുവൻ നിരന്തരം ഉപയോഗിക്കുന്നതിനാൽ, നിരന്തരമായ ഉപയോഗത്തെ നേരിടാൻ കഴിയുന്ന ഉയർന്ന നിലവാരമുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഒരു സിസ്റ്റേൺ ആയിരിക്കും ഏറ്റവും നല്ലത്.
ഒരു സിസ്റ്റേൺ ടോയ്‌ലറ്റ് വാങ്ങുന്നതിനോ സ്ഥാപിക്കുന്നതിനോ മുമ്പ് ഇപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കുക.
സിസ്റ്റേൺ എന്തുകൊണ്ട് എസ്കോയിൽ നിന്ന് വാങ്ങണം?
ക്വാളിറ്റിയിലും വിലയിലും എസ്‌കോയുടെ സിസ്റ്റേൺ റേഞ്ച് ബെസ്റ്റ്-ഇൻ-ക്ലാസ് ആണ്. ഞങ്ങളുടെ ടോയ്‌ലറ്റ് ഫ്ലഷ് ടാങ്കിന്‍റെ സമാനതകളില്ലാത്ത ദൃഢതയും നിലനിൽപ്പും അവയെ നല്ല ചോയിസാക്കി മാറ്റുന്നു. ഓരോ എസ്‌കോ സിസ്റ്റേണും ക്വാളിറ്റി പരിശോധിച്ചാണ് ലഭിക്കുക, ഞങ്ങളുടെ ഫ്ലഷ് ടാങ്കുകളുടെ റേഞ്ച് പരിപാലിക്കാൻ എളുപ്പമാണ്. മാത്രമല്ല, ഏകോപിത ഡിസൈൻ അവയെ ഏത് ബാത്ത്റൂം ഡെക്കറിനും അനായാസം അനുയോജ്യമാക്കുന്നു.