ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോയിൽ നിന്നുള്ള ബെസ്റ്റ്- ഇൻ-ക്ലാസ് വാട്ടർ ഹീറ്ററുകൾ കൊണ്ട് ഒരു സ്വിച്ച് ഫ്ലിക്കിൽ സുഖകരമായ, റിലാക്‌സിംഗ് ബാത്ത് ആസ്വദിക്കൂ. വിവിധ ഷേപ്പുകളിലും ശേഷികളിലും ലഭ്യമാണ്, ഞങ്ങളുടെ വാട്ടർ ഹീറ്ററുകൾ അതുല്യമായ കാര്യക്ഷമതയുടെയും ആകർഷകമായ ഡിസൈനിനറെയും സമ്പൂർണ്ണ സമന്വയമാണ്, ഇത് നിങ്ങളുടെ വീടിന് ഒരു മികച്ച അഡീഷനായി മാറുകയും ചെയ്യുന്നു.
ഞങ്ങളുടെ മികച്ച വാട്ടർ ഹീറ്ററുകളുടെ വിപുലമായ റേഞ്ചും ശേഷിയും നിങ്ങൾക്ക് മികച്ച സുരക്ഷയും തടസ്സമില്ലാത്ത ചൂടുവെള്ളവും നൽകുന്നതിന് സുരക്ഷിതവും മോടിയുള്ളതുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
ഞങ്ങളുടെ വിപുലമായ റേഞ്ചിലും ശേഷിയിലുമുള്ള ബെസ്റ്റ് വാട്ടർ ഹീറ്ററുകൾ സുരക്ഷിതമായിരിക്കാൻ ഡിസൈൻ ചെയ്തതാണ്, ഈട് നിൽക്കുന്ന അവ സേൽത്തരമായി സുരക്ഷയും തടസ്സമില്ലാതെ ചൂടുവെള്ളവും നൽകുന്നു
ഹൈ-ക്വാളിറ്റി ഗ്ലാസ്സ് ലൈൻഡ് ഇന്നർ ടാങ്ക്
ഞങ്ങളുടെ വാട്ടർ ഹീറ്ററുകൾ ഗ്ലാസ്-ലൈൻഡാണ്, അവ ദ്രവിക്കുന്നതിനെ പ്രതിരോധിക്കുന്നതും ഈടുള്ളതുമാണ്. ഗ്ലാസ്-ലൈൻഡ് ടാങ്ക് ഘനജലം മൂലം കുമ്മായം അടിഞ്ഞുകൂടുന്നതും, വാട്ടർ ടാങ്കിന്‍റെ പ്രതലത്തിൽ ചെളി കൂടുന്നതും ചെറുക്കുന്നു, ഇത് അപ്ലയൻസിന്‍റെ ആയുസ് വർദ്ധിപ്പിക്കുകയും നിങ്ങളുടെ സ്‍നാന അനുഭവം ഉദാത്തമാക്കുകയും ചെയ്യുന്നു.
എനർജ്ജി സേവിംഗ് ഹൈ-ഡെൻസിറ്റി PUF ഇൻസുലേഷൻ
ഞങ്ങളുടെ വാട്ടർ ഹീറ്ററുകളുടെ CFC-രഹിത ഹൈ ഡെൻസിറ്റി, PUF ഇൻസുലേഷൻ, വെള്ളം ചൂടായി നിലനിർത്താൻ സഹായിക്കുകയും ഊർജ്ജ ഉപഭോഗം കുറയ്ക്കുകയും ഊർജ്ജക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇൻകോളോയ് ഹീറ്റിംഗ് എലമെന്‍റ്
ഞങ്ങളുടെ വാട്ടർ ഗീസറുകൾക്ക് മികച്ച ഹീറ്റിംഗ് പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഒരു ഇൻകോളോയ് ഹീറ്റിംഗ് എലമെൻറ് ഉണ്ട്. ഹീറ്റിംഗ് എലമെന്‍റ് ഉയർന്ന താപനിലയിൽ കാർബണൈസേഷനും ഓക്സീകരണത്തിനും പ്രതിരോധം നൽകുന്നു.
മഗ്നേസിയം ആനോഡ് റോഡ്
ഞങ്ങളുടെ വാട്ടർ ഹീറ്ററുകൾ ഒരു മഗ്നീഷ്യം ആനോഡ് ദണ്ഡോടെയാണ് ലഭിക്കുക, അത് ഏതെങ്കിലും നശിപ്പിക്കുന്ന മൂലകത്തിൽ നിന്ന് ടാങ്കിനെ സംരക്ഷിക്കാൻ ഡിസൈൻ ചെയ്‌തിരിക്കുന്നു.
BEE സ്റ്റാർ റേറ്റിംഗ്
ഓരോ എസ്‌കോ വാട്ടർ ഹീറ്ററിനും ഒരു BEE സ്റ്റാർ റേറ്റിംഗ് ഉണ്ട്, അത് വാട്ടർ ഹീറ്ററിന്‍റെ ഊർജ്ജ കാര്യക്ഷമതയെക്കുറിച്ചും ചെലവ് ലാഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും ഉപയോക്താവിനെ അറിയിക്കുന്നു.
മൾട്ടി-ഫംഗ്ഷൻ സുരക്ഷാ വാൽവ്
ഓരോ വാട്ടർ ഹീറ്റർ ഗീസറിലും ഒരു മൾട്ടി-ഫംഗ്ഷൻ സുരക്ഷാ വാൽവ് സജ്ജമാണ്, അത് 8 ബാറിൽ കൂടുതലുള്ള മർദ്ദം തടയുന്നു, ഉയർന്ന മർദ്ദത്തിൽ തകരാറുകൾ തടയുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനു പുറമെ, വാൽവ് മർദ്ദം, വാക്വം, നോൺ-റിട്ടേൺ, ഡ്രെയിനിംഗ് എന്നിവയും റിലീസ് ചെയ്യുന്നു
റസ്റ്റ്-ഫ്രീ ബോഡി
ഞങ്ങളുടെ വാട്ടർ ടാങ്കുകൾക്ക് ഒരു പ്ലാസ്റ്റിക് ബാഹ്യ ബോഡി ഉണ്ട്, അത് ബാത്ത്റൂമുകളുടെയും അടുക്കളകളുടെയും ഈർപ്പവും നനവും ഉള്ള അവസ്ഥകൾക്ക് അനുയോജ്യമാക്കുന്നു.
ഗുണമേന്മ മികച്ച വിലയിൽ ഏറ്റവും താങ്ങാവുന്ന വിലയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വാട്ടർ ഹീറ്ററുകൾ.
നല്ല വാട്ടർ ഹീറ്ററുകൾക്ക് വലിയ വില ഉണ്ടാകണമെന്നില്ല. എസ്‍കോ ഇവയിൽ ചിലത് ഓഫർ ചെയ്യുന്നു
പവർ സേവർ
വെള്ളം ആവശ്യത്തിന് ചൂടായി കഴിയുമ്പോൾ ഞങ്ങളുടെ വാട്ടർ ഗീസർ ഹീറ്ററുകൾ ഓട്ടോമാറ്റിക്കലായി ഹീറ്റിംഗ് നിർത്തും. ഹൈ-ഡെൻസിറ്റി PUF ഇൻസുലേഷനും ഗ്ലാസ് ലൈൻ കോട്ടിംഗും ആയതിനാൽ വൈദ്യുതി ചെലവ് കുറയുകയും ചെയ്യും.
ഹൈ-ക്വാളിറ്റി സുരക്ഷാ ഫീച്ചറുകൾ
ഓരോ വാട്ടർ ഹീറ്ററും സുരക്ഷിതമായ അനുഭവത്തിന് മേൽത്തരം സുരക്ഷാ ഫീച്ചറുകളാണ് നൽകുക.
ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോ രണ്ട് തരം വാട്ടർ ഹീറ്ററുകളാണ് നൽകുന്നത്.
എസ്‍കോയുടെ ഇൻസ്റ്റന്‍റ് വാട്ടർ ഹീറ്ററുകൾ കിച്ചനും മറ്റും പോലെ തൽക്ഷണം ഉപയോഗിക്കാൻ പെട്ടെന്ന് ചൂടുവെള്ളം വേണ്ട സ്ഥലങ്ങൾക്ക് ഉത്തമമാണ്. അവ സ്റ്റോർ ചെയ്യുന്നത് കുറവായതിനാൽ വെള്ളം പെട്ടെന്ന് ചൂടാകും.
സ്റ്റോറേജ് വാട്ടർ ഹീറ്ററുകൾ ബാത്ത്‍റൂം പോലെ പിന്നീട് ഉപയോഗിക്കാൻ ധാരാളം വെള്ളം വേണ്ട സ്ഥലങ്ങൾക്ക് അനുയോജ്യമാണ്. അവയ്ക്ക് വലിയ തോതിൽ വെള്ളം സ്റ്റോർ ചെയ്യാം, ചൂടാകാൻ സമയമെടുക്കും.
ബാത്ത്‍റൂമിലേക്ക് ഒരു വാട്ടർ ഹീറ്റർ വാങ്ങുന്നത് ഒരു ടാസ്ക്ക് പോലെ തോന്നും, പക്ഷെ ജാക്വാറിന്‍റെ എസ്‍കോ അത് കൂടുതൽ എളുപ്പമാക്കും. പല സൈസുകൾ, വിവിധങ്ങളായ ഡിസൈനുകൾ, വിപുലമായ ശേഷിയിലുള്ള റേഞ്ച്, താങ്ങാവുന്ന വില എന്നിവ എസ്‍കോ വട്ടർ ഹീറ്ററുകളെ ഏറ്റവും മികച്ച ചോയിസാക്കുന്നു.