ട്രേഡ് അന്വേഷണംട്രേഡ് അന്വേഷണം ഡീലർഷിപ്പ് കണ്ടെത്തുകഡീലർഷിപ്പ് കണ്ടെത്തുക

ഷവറുകൾ

ക് ജാക്വാർ ഗ്രൂപ്പിൻറെ എസ്‌കോയിൽ നിന്നുള്ള സ്‌റ്റൈലാർന്ന റേഞ്ചിലുള്ള ഷവറുകളടെ ഫ്ലോയോടൊപ്പം പോകുക. നിങ്ങളുടെ ബാത്ത്‌റൂം അലങ്കാരത്തിന് ആകർഷകത്വം നൽകുമ്പോൾ സുഖകരവും വിശ്രമിക്കുന്നതുമായ ഷവറിംഗ് അനുഭവം പ്രദാനം ചെയ്യുന്ന, ദീർഘകാലം നിൽക്കുന്ന, ഉറപ്പുള്ളതും അതിശയിപ്പിക്കുന്നതുമായ ഷവറുകളുടെ വിശാലമായ റേഞ്ചിൽ നിന്ന് തിരഞ്ഞെടുക്കുക  

ഡയമണ്ട് ഷവർ

ഡയമണ്ട് ഷവർ

Code: EOS-CHR-538RB
MRP: ₹650.00
(Inclusive of all taxes)
ഓവർഹെഡ് ഷവർ

ഓവർഹെഡ് ഷവർ

Code: EOS-CHR-541RB
MRP: ₹675.00
(Inclusive of all taxes)
ഓവർഹെഡ് ഷവർ

ഓവർഹെഡ് ഷവർ

Code: EOS-CHR-542N
MRP: ₹700.00
(Inclusive of all taxes)
ഓവർഹെഡ് ഷവർ

ഓവർഹെഡ് ഷവർ

Code: EOS-CHR-542A
MRP: ₹825.00
(Inclusive of all taxes)
ഓവർഹെഡ് ഷവർ
MRP: ₹925.00
(Inclusive of all taxes)
ഓവർഹെഡ് ഷവർ

ഓവർഹെഡ് ഷവർ

Code: EOS-CHR-1985
MRP: ₹1,000.00
(Inclusive of all taxes)
ഓവർഹെഡ് ഷവർ

ഓവർഹെഡ് ഷവർ

Code: EOS-CHR-1995
MRP: ₹1,100.00
(Inclusive of all taxes)
സ്ക്വയർ ഷേപ്പ് സിംഗിൾ ഫ്ലോ ഓവർഹെഡ് ഷവർ
ഹാൻഡ് ഷവർ പായ്ക്ക്
MRP: ₹1,975.00
(Inclusive of all taxes)
ഹാൻഡ് ഷവർ പായ്ക്ക്
MRP: ₹1,650.00
(Inclusive of all taxes)
ഹാൻഡ് ഷവർ പായ്ക്ക്
MRP: ₹2,075.00
(Inclusive of all taxes)
സ്ലൈഡിംഗ് റെയിൽ
MRP: ₹1,600.00
(Inclusive of all taxes)
സ്പൈറോക്രോം ഫ്ലെക്സ് ട്യൂബ്
MRP: ₹575.00
(Inclusive of all taxes)
Showing 1 to 13 of 13 (1 Pages)

തിരഞ്ഞെടുക്കാൻ സ്‌റ്റൈലാർന്ന ശ്രേണിയിലുള്ള ഷവറുകളുമായി ഒഴുക്കിനൊപ്പം പോകൂ. നിങ്ങൾ തിരഞ്ഞെടുത്ത ഷവർ ഉപയോഗിച്ച് ദിവസത്തിലെ സ്‍നാനുഭവം ഉന്മേഷപ്രദമാക്കാം, നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ ആക്കാം. ഞങ്ങളുടെ ഓവർഹെഡ്, ഹാൻഡ് ഷവർ റേഞ്ചിൽ ഉയർന്ന പെർഫോമൻസും 10 വർഷത്തെ വാറന്‍റിയും പ്രയോജനപ്പെടുത്തുക.

 
  • ABS Body
  • High performance
  • Rubit cleaning

തിരഞ്ഞെടുക്കാൻ സ്‌റ്റൈലാർന്ന ശ്രേണിയിലുള്ള ഷവറുകളുമായി ഒഴുക്കിനൊപ്പം പോകൂ. നിങ്ങൾ തിരഞ്ഞെടുത്ത ഷവർ ഉപയോഗിച്ച് ദിവസത്തിലെ സ്‍നാനുഭവം ഉന്മേഷപ്രദമാക്കാം, നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ ആക്കാം. ഞങ്ങളുടെ ഓവർഹെഡ്, ഹാൻഡ് ഷവർ റേഞ്ചിൽ ഉയർന്ന പെർഫോമൻസും 10 വർഷത്തെ വാറന്‍റിയും പ്രയോജനപ്പെടുത്തുക. 


എസ്‍കോയുടെ ഷവറുകളെ ഇത്ര സ്‍പെഷ്യലാക്കുന്നത് എന്താണ്

ബാത്ത്‍റൂമിൽ ഒരു എസ്‌കോ ഷവർ ഉപയോഗിച്ച് കുളിക്കുന്നത് ഉന്മേഷദായകമാകും. മിനുസമാർന്നതും ഒതുങ്ങിയതുമായ ഡിസൈനുകൾ മുതൽ വ്യത്യസ്‌ത തരം ഷവർ ഹെഡ്‌സ് വരെ, ഞങ്ങളുടെ ഷവറിനെക്കുറിച്ച് വളരെയധികം കാര്യങ്ങൾ ഉണ്ട്. ഞങ്ങളുടെ ഷവറിന്‍റെ ഫീച്ചറുകളെക്കുറിച്ചും ഒരെണ്ണം വാങ്ങുന്നത് എന്തിന് നിങ്ങൾ പരിഗണിക്കണം എന്നതിനെക്കുറിച്ചും കൂടുതലറിയാൻ സ്ക്രോൾ ഡൗൺ ചെയ്യുക.
 

ABS ബോഡി

ഞങ്ങളുടെ ബാത്ത്റൂം ഷവറുകൾ ഒരു ABS (അക്രിലോണിട്രൈൽ ബ്യൂട്ടാഡീൻ സ്റ്റൈറൈൻ) ബോഡിയിലാണ് ലഭിക്കുക, ഇത് ഭംഗിയുള്ള, വിഷാംശമില്ലാത്ത, ദൃഢതയുള്ള തെർമോപ്ലാസ്റ്റിക് പോളിമർ ആണ്.

റബിറ്റ് ക്ലീനിംഗ്

റബിറ്റ് ക്ലീനിംഗ് സിസ്റ്റം ഉള്ളതിനാൽ ഷവറുകൾ ക്ലീൻ ചെയ്യുന്നതും പരിപാലിക്കുന്നതും കൂടുതൽ ആക്സസ് ചെയ്യാവുന്നതാണ്. ഷവർഹെഡുകളിൽ തേച്ചുപിടിപ്പിച്ച് അഴുക്കിന്‍റെയും ബാക്ടീരിയയുടെയും നിക്ഷേപം നീക്കം ചെയ്യാൻ ഇത് ഉപയോക്താവിനെ പ്രാപ്‌തമാക്കുന്നു.

ഹൈ-പെർഫോമൻസ്

കുറഞ്ഞ വാട്ടർ പ്രഷറിലും മികച്ച ഫ്ലോ പ്രദാനം ചെയ്യുന്നതിനാണ് ഞങ്ങളുടെ ഷവറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

ജാക്വാർ കെയർ

ജാക്വാറിന്‍റെ തത്വങ്ങളിൽ പരിശീലനം നേടിയ ഞങ്ങളുടെ ആഫ്റ്റർ-സെയിൽസ് ടീം, നിങ്ങൾ നേരിടുന്ന ഏത് ചെറിയ അസൗകര്യങ്ങളിലും സഹായിക്കും.  

വാറന്‍റി

ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ ആകർഷകമായ ഭംഗിയും മികച്ച പ്രവർത്തനവും പൂർണമമാകുന്നത് 10 വർഷത്തെ വാറന്‍റിയോടെയാണ്.

ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോയിൽ ഷവറുകളുടെ തരങ്ങൾ

1. ഓവർഹെഡ് ഷവറുകൾ

സീലിംഗിലോ ഭിത്തിയിലോ ഘടിപ്പിച്ചിരിക്കുന്ന നോസിലിൽ നിന്നാണ് ഓവർഹെഡ് ഷവറിൽ നിന്ന് വെള്ളം സ്പ്രേ ചെയ്യുക. അവ കൂടുതൽ ആഡംബരമുള്ള ഷവറിംഗ് അനുഭവം പ്രദാനം ചെയ്യുന്നു, ഒപ്പം വലിയ അളവിൽ വെള്ളം ലാഭിക്കാനും സഹായിക്കും. വൈവിധ്യമാർന്ന ഓവർഹെഡ് ഷവറുകളാണ് വേണ്ടതെങ്കിൽ, മിതമായ വിലയിൽ എസ്‌കോയിൽ മികച്ച സെലക്ഷൻ ഉണ്ട്.

2. ഹാൻഡ് ഷവർ

ഒരു ഹാൻഡ് ഷവർ ഏതൊരു ബാത്ത്‍റൂമിലും ഒരു മികച്ച അഡീഷനാണ്, ഇത് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനോ, ദീർഘനേരത്തിന് ശേഷം റിലാക്‌സ് ചെയ്യുന്നതിനോ ഉള്ള ഒരു ഉന്മേഷദായകമായ മാർഗമാണ്. എസ്‌കോയുടെ മികച്ച ഹാൻഡ് ഷവറുകൾ ഉപയോഗിച്ച്, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒന്ന് നിങ്ങൾ കണ്ടെത്തുമെന്ന് ഉറപ്പാണ്. കൂടാതെ, താങ്ങാനാവുന്ന ആഡംബരത്തിൻറെ കാര്യത്തിൽ ഞങ്ങളുടെ ഷവർ വില മിതമാണ്. സിംഗിൾ-ഫ്ലോ ഹാൻഡ് ഷവർ, മൾട്ടി-ഫ്ലോ ഹാൻഡ് ഷവർ എന്നിവയുടെ റേഞ്ചിൽ നിന്ന് തിരഞ്ഞെടുക്കാം.
 

പലപ്പോഴും ചോദിക്കുന്ന ചോദ്യങ്ങൾ

ചോദ്യം 1: ഷവേർസിൽ എസ്‍കോ ഡീലർഷിപ്പ് എങ്ങനെ എടുക്കാം?

ഓരോ ബാത്ത്‍റൂമിലും ഷവറുകളാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഒരു നല്ല ഷവർ നല്ലൊരു ദിവസത്തിന് നന്ദി കുറിക്കും. നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ഉന്മേഷഭരിതമാക്കുകയും ചെയ്യും. നിങ്ങൾ ഒരു എസ്‌കോ ഡീലർ ആകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടുക (വിലാസത്തിനും ബന്ധപ്പെടാനുള്ള വിശദാംശങ്ങൾക്കും സന്ദർശിക്കുക - https://www.esscobathware.com/find-dealership

ചോദ്യം 2: മികച്ച ഷവർ ഹെഡിന്‍റെ ക്വാളിറ്റി എസ്‍കോ എങ്ങനെ നിലനിർത്തുന്നു?

എസ്‌കോ ബാത്ത്‌വെയർ 65 മില്ലിമീറ്റർ മുതൽ 125 മില്ലിമീറ്റർ വരെ വ്യാസത്തിൽ ഷവറിന്‍റെ വിപുലമായ റേഞ്ച് നൽകുന്നു. ഈ ഷവറുകൾ അവയുടെ ക്വാളിറ്റിയുടെയും മികവിന‍റെയും കാര്യത്തിൽ പൂർണ്ണമായി ടെസ്റ്റ് ചെയ്തിട്ടുള്ളതാണ്. ABS ബോഡിയും ഓവർഹെഡ് ഷവറിനുള്ള മൾട്ടി-മോഡ് ഓപ്ഷനുകളും ഉള്ളതിനാൽ, നിങ്ങളുടെ ബാത്തിംഗ് ആവശ്യങ്ങൾക്കായി എസ്‌കോ നിരവധി ഹാൻഡ് ഷവറുകളും നൽകുന്നു. അതിൻറെ ഉയർന്ന നിലവാരമുള്ള ക്രോം പ്ലേറ്റിംഗ് ഈ ഷവർ കൂടുതൽ ഭംഗിയും തിളക്കവും ഉള്ളതാക്കുന്നു. എസ്‌കോ ഷവറിൻറെ റബ്-ഇറ്റ് ക്ലീനിംഗ് ടെക‌നോളജി അതിൻറെ നോസിലിൽ നിന്ന് എല്ലാ നാരങ്ങ സ്‌കെയിൽ നിക്ഷേപങ്ങളും അഴുക്കും നീക്കം ചെയ്യുന്നു, അങ്ങനെ നിങ്ങളുടെ ഷവർ ഓരോ തവണയും പൂർണ്ണവും ശുചിത്വവും ഉള്ളതാക്കുന്നു.

ചോദ്യം 3: നിങ്ങൾ എന്തിന് എസ്‍കോ ഷവർ തിരഞ്ഞെടുക്കണം?

നല്ലൊരു ഷവർ നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഉണർവ്വേകും. നിങ്ങളുടെ ബാത്ത്റൂമിനായി ഒരു എസ്‍കോ ഷവർ തിരഞ്ഞെടുത്താൽ നിങ്ങളുടെ തീരുമാനം അർത്ഥവത്താകും. ഓവർഹെഡ്, ഹാൻഡ് ഷവർ എന്നിവയുടെ വിപുലമായ റേഞ്ച് നിങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ നൽകും. നിങ്ങളുടെ ഷവറിംഗ് അനുഭവം ആസ്വദിക്കുന്നതിന് നിങ്ങൾക്ക് വിവിധ സൈസുകളും മോഡുകളും ലഭിക്കും. അതിൻറെ അതുല്യമായ റബ്-ഇറ്റ് ക്ലീനിംഗ് ടെക്‌നോളജി എല്ലാ സമയത്തും പരിപാലിക്കുന്നത് ഈസിയാക്കും. തുരുമ്പ് പിടിക്കാത്ത, ദ്രവിക്കാത്ത ABS ബോഡിയും ക്വാളിറ്റി ക്രോം പ്ലേറ്റിംഗും വർഷങ്ങളോളം അതിൻറെ തിളക്കം നിലനിർത്തുകയും നിങ്ങളുടെ ബാത്ത്‍റൂം മികച്ചാക്കുകയും ചെയ്യും. ഈ ഷവറുകൾ പെർഫോമൻസിന്‍റെ കാര്യത്തിൽ മേൽത്തരമാണ്, ബജറ്റിൽ ഒരുങ്ങുകയും ചെയ്യും.

ചോദ്യം 4: എന്തുകൊണ്ടാണ് എസ്‌കോ ബാത്ത്‌വെയർ ഇന്ത്യയിലെ ഏറ്റവും മികച്ച ബാത്ത് ആൻഡ് ഷവർ കമ്പനി ആയിരിക്കുന്നത്?

ആറ് പതിറ്റാണ്ടിലേറെയായി, ഇന്ത്യയിലെ ഏറ്റവും മികച്ച ഷവർ ബ്രാൻഡുകളിലൊന്നാണ് എസ്‍കോ ബാത്ത്‍വെയർ. ഡിസൈൻ, കവാളിറ്റി, പ്രവർത്തനക്ഷമത, വിൽപ്പനാനന്തര സേവനം എന്നിവയാണ് ബെസ്റ്റ്-ഇൻ ക്ലാസ് ഉൽപ്പന്നങ്ങൾ നൽകുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ. 1960 മുതൽ എസ്‌കോ സാനിറ്ററി ഐറ്റങ്ങളായാലും, ഉൽപ്പന്നങ്ങളായാലും അവയുടെ യഥാർത്ഥ ക്വാളിറ്റിക്കും വിശ്വസനീയമായ സേവനത്തിനും പ്രസിദ്ധമാണ്. മിത വിലയുടെ ഫിലോസഫിയും, അതിന്‍റെ മാതൃ ഗ്രൂപ്പിന്‍റെ (ജാക്വാർ ഗ്രൂപ്പ്) നിർമ്മാണ ശേഷിയും ഉള്ളതിനാൽ എസ്‌കോ എല്ലാ മാനദണ്ഡങ്ങളിലും എല്ലായ്പ്പോഴും വിശ്വസിക്കുകയും ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യുന്നു."