ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോ ഇന്ത്യയിലെ മുൻനിര ബാത്ത് ആന്‍റ് സാനിട്ടറിവെയർ ബ്രാൻഡുകളിൽ ഒന്നാണ്, ഫോസെറ്റുകളിൽ അത് വിപുലമായ ഡിസൈനുകളും പ്രവർത്തനവുമാണ് നൽകുന്നത്. വിപുലമായ റേഞ്ചിലുള്ള ഞങ്ങളുടെ ബാത്ത്റൂം ടാപ്പുകളും കിച്ചൻ ഫോസെറ്റുകളും മനോഹരമായി നിർമ്മിച്ചതാണ്, വ്യത്യസ്ത ഡെക്കർ സെറ്റിംഗ്‌സിന് പൂർണതയേകുകയും ചെയ്യുന്നു.സിംഗിൾ-ലെവർ, ക്വാർട്ടർ-ടേൺ, ഹാഫ്-ടേൺ ഫോസെറ്റ് എന്നിവയുടെ വിപുലമായ പോർട്ട്‍ഫോളിയോ മിതമായ വിലയിൽ ആകർഷകവും ആധുനികവുമായ ബാത്ത്‍റൂം ഫോസെറ്റുകൾക്കായി തിരയുന്ന അനേകം കസ്റ്റമർമാരുടെ ആവശ്യം നിറവേറ്റാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു
എസ്‍കോ ഫോസെറ്റുകളുടെ സവിശേഷതകൾ
സ്റ്റൈലിലും ഡിസൈനിലും ബോൾഡും, മോഡേണും, എഡ്‍ജിയുമായ എസ്‍കയുടെ ഫോസറ്റ് റേഞ്ച് പരമാവധി കൃത്യതയോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്, കിച്ചനിലാകട്ടെ, ബാത്ത്‍റൂമിലാകട്ടെ ഏതിടത്തും ഓരോന്നിലും അത് പരിപൂർണത പ്രദാനം ചെയ്യുന്നു. എസ്‍കോ ഫോസെറ്റിന്‍റെ നിർമ്മാണ മികവും സവിശേഷതകളും അവയെ മറ്റുള്ളവയിൽ നിന്ന് വേറിട്ടതാക്കുന്നു:
ക്രോം ഫിനിഷ് :
ക്രോം ഫിനിഷ് പുറമെ തിളക്കമുള്ള പാളിയാണ്, ഓരോ എസ്‍കോ ഉൽപ്പന്നത്തിനും അത് സംരക്ഷണമേകുകയും, മികച്ച മിറർ ഫിനിഷ് നൽകുകയും ചെയ്യുന്നു.ദ്രവിക്കുന്നതിനെ തടയാനും ക്രോം ഫിനിഷ് സഹായിക്കുന്നു, ചെറിയ തേയ്‌മാനങ്ങൾക്ക് കാരണമാകുന്ന കഠിനമായ കാലാവസ്ഥയിലും സാഹചര്യങ്ങളിലും ഉയർന്ന ടോളറൻസ് നൽകുന്നു.450+ മണിക്കൂർ സ്പ്രേ ടെസ്റ്റിംഗ് ഞങ്ങളുടെ ഫോസറ്റുകൾ ഈടുള്ളതും, ദീർഘനാൾ നിലനിൽക്കുന്നതുമാണെന്ന് ഉറപ്പ് വരുത്തുന്നു.
എയറേറ്ററുകൾ:
എല്ലാ എസ്‍കോ ബേസിൻ മിക്‌സറുകളിലും എയറേറ്റർ ഘടിപ്പിച്ചിട്ടുണ്ട്- മൃദുലമായ, ശബ്ദം കുറഞ്ഞ ഫ്ലോ നൽകുന്നതിന് എയറും വെള്ളവും മിക്‌സ് ചെയ്യുന്ന ഉപകരണമാണ് ഫോസറ്റ് എയറേറ്റർ. വെള്ളം ലാഭിക്കാനും അത് സഹായിക്കും.
ലൈം ബിൽഡ്-അപ്പിനെതിരെ സംയോജിത ഹണിക്കോംബ്-ഘടനയുള്ള എയ്‌റേറ്റർ സംരക്ഷണമേകുന്നു.
അതുല്യ വാറന്‍റി:
ഞങ്ങളുടെ ഉൽപ്പന്നങ്ങൾ തികഞ്ഞ കൃത്യതയോടെയാണ് നിർമ്മിച്ചിരിക്കുന്നത്, കർശനമായ ഗുണനിലവാര പരിശോധനകൾക്ക് വിധേയവുമാണ്. എസ്‍കോ ഫോസെറ്റ് നിസ്‍തുലമായ 10 വർഷത്തെ വാറന്‍റിയോടെയാണ് ലഭിക്കുന്നത്.
ഈസി മെയിന്‍റനൻസ്:
ഞങ്ങളുടെ ക്വാളിറ്റി സർട്ടിഫൈഡ് ഉൽപ്പന്നങ്ങളും നന്നായി പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ വിപുലമായ നെറ്റ്‍വർക്കും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് എസ്‍കോ ഉൽപ്പന്നങ്ങളുടെ മെയിന്‍റനൻസും പരിപാലനവും എളുപ്പമാക്കുന്നു.
സുഗമമായ പ്രവർത്തനം:
ദൃഢത പരിശോധിക്കുന്നതിനായി 2 ലക്ഷത്തിലധികം സൈക്കിളുകൾക്ക് നിരന്തര ലിവർ ഓപ്പറേഷൻ ടെസ്റ്റ് നടത്തുന്നു. തലമുറകളോളം നിങ്ങളോടൊപ്പം ഉണ്ടാകണമെന്നാണ് ഞങ്ങൾ കരുതുന്നത്, ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും ദീർഘകാലം നിലനിൽക്കണം.
എസ്‍കോയിലെ ക്വാളിറ്റി പരിശോധന
നിങ്ങളുടെ വീടിന് ഇണങ്ങുന്ന ഫോസെറ്റ് തിരഞ്ഞെടുക്കാനുള്ള ഗൈഡ്
ശരിയായ ഫോസറ്റുകൾ അല്ലെങ്കിൽ വാട്ടർ ടാപ്പുകൾ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമല്ല. ബാത്ത്റൂമിനായി ശരിയായ വാട്ടർ ഫോസറ്റ് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം
ബാത്ത്റൂം ഫോസെറ്റ്, കിച്ചൺ ഫോസറ്റുകൾ, അല്ലെങ്കിൽ ബാത്ത്റൂം മിക്സർ ടാപ്പുകൾ എന്നിവയുടെ കാര്യം വരുമ്പോൾ എസ്കോ അല്ലാതെ എന്താണ് വേണ്ടതെന്ന് ആർക്കും മനസ്സിലാകില്ല. നിങ്ങളുടെ വീടിൻറെ എല്ലാ മേഖലകൾക്കും മോടിയുള്ളതും പ്രവർത്തനക്ഷമവും മനോഹരവുമായ നൂറുകണക്കിന് ഓപ്ഷനുകൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. വാൾ മിക്സറുകൾ, ബേസിൻ മിക്സറുകൾ, ബേസിൻ ടാപ്പുകൾ, ഷവർ ഫാസറ്റുകൾ, ഷവർ ടാപ്പുകൾ, വാട്ടർ മിക്സർ സെറ്റുകൾ, ബാത്ത്റൂം ആക്‌സസറികൾ, കിച്ചൺ ആക്സസറികൾ എന്നിവയുൾപ്പെടെ വിപുലമായ സെലക്ഷനിൽ നിന്ന് തിരഞ്ഞെടുക്കാം.